ഓഗസ്റ്റ് 20 മുതല്‍ തന്നെ ഓണം സീസണ് പ്രത്യേക പരിപാടികളും സിനിമകളുമായി വിപണി പിടിക്കാനാണ് പ്രധാന വിനോദ ചാനലുകളുടെ നീക്കം. കേരളത്തിലും ഇന്ത്യന്‍ സിനിമയിലും ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ബാഹുബലി 2 ആണ് ഏഷ്യാനെറ്റിന്റെ പ്രധാന ആകര്‍ഷണം. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകളുമായാണ് സൂര്യയുടെ ഓണാഘോഷം. മത്സരിക്കാന്‍ ശേഷിയുള്ള ചിത്രങ്ങളുമായി മഴവില്‍ മനോരമ, ഫ്ളവേഴ്സ്, കൈരളി, അമൃതാ എന്നീ ചാനലുകളുമുണ്ട്.
Onam Sesason- Films In Malayalam TV Channels.